Posts

Showing posts with the label സ്റ്റോക്‌ഹോം സിന്‍ഡ്രം/stockholm syndrome

സ്റ്റോക്‌ഹോം സിന്‍ഡ്രം/stockholm syndrome

Image
സ്റ്റോക് ‌ ഹോം സിന് ‍ ഡ്രം (Published in Yukthirekha, March 2021) 1973- ല് ‍ എറിക് ഓല് ‍ സണ് ‍ എന്നൊരാള് ‍  സ്വീഡനിലെ സ്റ്റോക് ‌ ഹോമില് ‍ ഒരു ബാങ്ക് കവര് ‍ ച്ച ചെയ്യാന് ‍ ശ്രമിക്കുകയും , ബാങ്കിലെ നാല് ജോലിക്കാരെ ബന്ദികളാക്കുകയും ചെയ്തു .  പിന്നീട് ഓല് ‍ സണോടൊപ്പം തന്റെ മിത്രമായ ക്ലാര് ‍ ക്ക് ഒലോഫ് ‌ സണും ചേര് ‍ ന്ന് .  6 ദിവസം ഓല് ‍ സണും ചങ്ങാതിയും നാല് ബന്ദികളോടൊപ്പം ബാങ്കിനുള്ളില് ‍ കഴിഞ്ഞു .  ഈ ആറ് ദിവസങ്ങള് ‍ ക്ക് ശേഷം അധികൃതര് ‍ ബന്ദികളെയും കൊള്ളക്കാരേയും പിടികൂടിയപ്പോഴേയ്ക്കും ബന്ദികളാക്കപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥര് ‍ തങ്ങളെ ബന്ദികളാക്കിയ കൊള്ളക്കാരുമായി മാനസീകമായി അടിമപ്പെട്ടിരുന്നു .  കൊള്ളക്കാര് ‍ ക്കെതിരെ സാക്ഷി പറയുവാന് ‍ ഈ നാല് ബാങ്ക് ഉദ്യോഗസ്ഥരും തയ്യാറായില്ല എന്നതാണ് ആശ്ചര്യകരമായ വസ്തുത .    ഈ സംഭവത്തിന് ശേഷം സമാനതകളുള്ള മറ്റ് പല കേസ്സുകളിലും , ബന്ധികള് ‍ അവരെ ബന്ദികളാക്കിയവരുമായി മാനസീകമായി അടുക്കുന്നതായും ബന്ദികളാക്കിയവര് ‍ എത്ര കൊടിയ പീഡനം ഏല്പിച്ചാലും അതില് ‍ നിന്നും രക്ഷപെ...