കുഞ്ഞുങ്ങള്‍ പോണ്‍ വീഡിയോ കണ്ടാല്‍
കുഞ്ഞുങ്ങള്‍ പോണ്‍ വീഡിയോ കണ്ടാല്‍
കുഞ്ഞുങ്ങള്‍ പോണ്‍ വീഡിയോ കണ്ടാല്‍ അവരുടെ മാനസീക ആരോഗ്യത്തെ അത് വളരെ ഹാനീകരമായി ബാധിക്കും. ചിലര്‍ക്ക് പേടിയാകും, ചിലര്‍ക്ക് അച്ഛനും അമ്മയും അടുത്തിരിക്കുന്നത് ഇഷ്ടമാവില്ല. ചില കുട്ടികള്‍ക്ക് തന്റെ അമ്മയെ മറ്റാരെങ്കിലും ഉപദ്രവിക്കുമോ എന്ന പേടിയാവും. മറ്റ് ചിലരാണെങ്കില്‍ തന്നെ ആരെങ്കിലും ആക്രമിക്കുമോ എന്ന ഭയമാവും. ആണ്‍കുട്ടികളില്‍ ചിലര്‍ക്ക് സ്ത്രീകളോടെല്ലാം ദേഷ്യം തോന്നുന്നതും കണ്ടിട്ടുണ്ട്. വേറെ ചില കുഞ്ഞുങ്ങള്‍ സ്ത്രീകളോടുള്ള മനോഭാവത്തില്‍ മാറ്റം വന്ന കേസ്സുകളും കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്.
പോണ്‍ വീഡിയോ കണ്ടാല്‍ മാതാപിതാക്കള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത്?(തുടരും)
Comments
Post a Comment