Happy Life
നല്ല മാനസീകാരോഗ്യമുള്ളൊരാള്‍ക്കെ ജീവിതം ആസ്വദിക്കാനാവൂ.
പഠിക്കുന്നൊരാള്‍ പഠനാനന്തരം ജോലി നേടുമ്പോഴാണ് സന്തോഷമെന്ന് കരുതുന്നു.
ജോലി ചെയ്യുന്നൊരാള്‍ ശബളമാണ് സന്തോഷമെന്ന് കരുതുന്നു.
ജീവിതത്തേയും ജീവിതാനന്തര ജീവിതത്തേയും പേടിയോടെ കാണുന്നൊരാള്‍ക്ക് ജീവിതം ആസ്വദിക്കാനാവില്ല. അത്തരക്കാര്‍ മരണാനന്തരമാണ് നല്ല ജീവിതം എന്ന പ്രതീക്ഷയില്‍ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാക്കും.
അപ്പോള്‍ നമ്മള്‍ സന്തോഷത്തോടെ എപ്പോള്‍ ജീവിക്കും?
ഇപ്പോള്‍ നമുക്ക് സന്തോഷത്തോടെ ജീവിക്കണമെങ്കില്‍ ഈ നിമിഷം നമ്മള്‍ എന്തു ചെയ്യുന്നോ അത് ആസ്വദിക്കുക. ഇഷ്ടത്തോടെ ചെയ്യുക. അങ്ങനെയെങ്കില്‍ ജീവിതം മനോഹരമായിരിക്കും. നമുക്കും. നമ്മുടെ കൂടെയുള്ളവര്‍ക്കും.
Comments
Post a Comment