Posts

Porn Addiction and Family Life (സെക്‌സ് വീഡിയോ ആസക്തിയും കുടുംബജീവിതവും)

Image
പോണ്‍ അഡിക്ടിന് ആരോഗ്യകരമായ കുടുംബ ജീവിതം സാധ്യമോ? സൈബര്‍ ലോകത്ത് സെക്‌സ് വീഡിയോ തിരയുന്നതും, നിരന്തരം കാണുന്നതുമെല്ലാം വ്യക്തിസ്വാതന്ത്ര്യമാണ്. പക്ഷെ ഈ വ്യക്തിസ്വാതന്ത്ര്യം നിരുപദ്രവകരമായ ഒരു കൃത്യമോ സമയംപോക്കോ മാത്രമായി അവശേഷിക്കുകയില്ല. കൗതുകത്തിന് വേണ്ടി മാത്രം ഒരു കൊച്ചു വീഡിയോ നോക്കിയ വ്യക്തി, ഒരു ഡോസ് മയക്കുമരുന്ന് ഉപയോഗത്തിലൂടെ മയക്കുമരുന്നിന്റെ അടിമയാകുന്നത് പോലെ പോണ്‍ വീഡിയോകളുടെ അടിമയായി മാറിന്നതായാണ് കണ്ടുവരുന്നത്. പ്രകൃതിവിരുദ്ധ ലൈംഗികരംഗങ്ങളാണ് ഭൂരിപക്ഷം പോണ്‍ വീഡിയോകളുടെയും ഉള്ളടക്കം. എന്നത്‌കൊണ്ട് തന്നെ അത്തരം വീഡിയോകളുടെ തുടര്‍ച്ചയായുള്ള ഉപയോഗം  ഉപഭോക്താവിന്റെ തലച്ചോറിലും, ചിന്താരീതികളിലും, സമൂഹിക ഇടപെടലുകളിലും എല്ലാം പ്രതിഫലിക്കുകതന്നെ ചെയ്യും. തന്നില്‍ വന്നുപെട്ട മാറ്റങ്ങളുടെ തീവ്രതയെക്കുറിച്ച് ആ വ്യക്തിയ്ക്ക്  മനസ്സിലായെന്നുവരികയുമില്ല.     സൈബര്‍ ഇടങ്ങളിലെ സെക്‌സ് വീഡിയോകള്‍ ഹാനികരമല്ലയെന്ന് ചിന്തിക്കുന്നവരാണ് നമ്മുടെ ഇടയില്‍ കൂടുതല്‍പേരും.  പക്ഷെ സെക്‌സ് വീഡിയോകളുടെ ഒരു സ്ഥിരം ഉപഭോക്താവിന്റെ കുടുംബജീവിതത്തെയും, സാമൂഹ്യജീവിതത്തേയും, വ്...

കുടുംബം തകര്‍ത്ത ചാനല്‍

Image
കുടുംബം തകര്‍ത്ത ചാനല്‍ വിശ്വാസങ്ങള്‍ക്കും, ആചാര അനുഷ്ടാനങ്ങള്‍ക്കും മനുഷ്യകുലങ്ങളോളം തന്നെ പഴക്കമുണ്ട്. അവയ്ക്ക് ദേശങ്ങള്‍, വര്‍ഗ്ഗങ്ങള്‍, സംസ്കാരങ്ങള്‍ എന്നിങ്ങനെ വേര്‍തിരിവുകളുമുണ്ട്. അതുകൊണ്ടുതന്നെ അവയോരോന്നും നിലനില്‍പ്പിനുവേണ്ടി ശാശ്ത്രീയമോ, അശാസ്ത്രീയമോ ആയ കഥകളെ മെനയുകയും, ആ കഥകള്‍ ഈശ്വര പരിവേഷം നല്‍കി ബിംബങ്ങളെ സൃഷ്ടിക്കുകയും, ആ ബിംബങ്ങള്‍ ശക്തിസ്വരൂപങ്ങളായി ദേവാലയങ്ങളില്‍ പ്രതിഷിച്ചു മാനവമനസ്സുകളെ ഭീദിതമാക്കി ഭരിക്കുകയും ചെയ്യ്തുപോകുന്നു. അപരിഷ്കൃതമായ കാലഘട്ടങ്ങളില്‍നിന്നും , പരിഷ്കൃതമായ ആധുനിക കാലഘട്ടത്തിലേക്ക് മനുഷ്യന്‍ യുഗങ്ങള്‍ നീണ്ട യാത്രകളില്‍ കൂടി എത്തിച്ചേര്‍ന്നപ്പോള്‍, അവന്‍ ആര്‍ജ്ജിച്ച അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ അന്ധമായ പല വിശ്വാസപ്രമാണങ്ങളും, ആചാരങ്ങളും അവന്റെ ചിന്തയുടെയും, യുക്തിയുടെയും മലവെള്ളപ്പാച്ചിലില്‍ കടപുഴകി വീണുപോയ ചരിത്രം നമുക്ക് നിഷേധിക്കുവാന്‍ ആകുന്നതല്ല. എന്നാല്‍ ഭാരതം പോലുള്ള ചിലരാജ്യങ്ങളില്‍ രാഷ്ട്രീയവും, മതാന്ധതയും കൈകോര്‍ക്കുമ്പോള്‍ കാലഹരണപ്പെട്ട ചിന്തകളും, വിശ്വാസങ്ങളും, ആചാരങ്ങളും ശവപ്പറമ്പുകളില്‍നിന്നും ഉയര്‍ത്തെഴുന്നേറ്റു മനുഷ്യമന...

The girl who forgot to sing! (Yukthirekha)

Image
പാടാന്‍ മറന്ന പാട്ടുകാരി സ്വാഭാവികവും, പ്രകൃതിദത്തവുമായ ഒരു കഴിവിനെ ഉന്മൂലനം ചെയ്യുവാൻ അച്ചടക്കവും, നിയന്ത്രണങ്ങളും ഏർപ്പെടുത്തുമ്പോൾ, അവിടെ നാശോന്മുഖമാകുന്നത് വ്യക്തികളിൽ അടങ്ങിയിരിക്കുന്ന സ്വത്വ ബോധമാണ്.  സ്വത്വം നശിച്ചാൽ അവിടെ കയറിക്കൂടുന്ന ആർജ്ജിതഭാവങ്ങളെ ഉൾക്കൊള്ളുവാൻ മനസ്സ് വിസമ്മതിക്കുകയും, അതിൻ  പ്രകാരം വ്യക്തി കുറ്റവാസനകളിലേക്കോ, ഒറ്റപ്പെടീലുകളിലേക്കോ വഴിമാറുകയോ ചെയ്യും.  അങ്ങനെ വ്യക്തിത്വം നഷ്ടപ്പെട്ട ആൾ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുകയോ, അല്ലെങ്കിൽ അയാളിൽ വന്ന മാറ്റം കണ്ടുകൊണ്ടു സമൂഹം അയാളെ ഒറ്റപ്പെടുത്തുകയോ ചെയ്യും. അങ്ങനെ ജീവിതത്തെ നേരിടുവാൻ കഴിയാതെ അയാൾ ജീവിതത്തിൽ  നിന്നും ഒളിച്ചോടുവാൻ തയ്യാറെടുക്കും. അങ്ങനെ ജീവിതത്തിൽ നിന്നും ഒറ്റപ്പെടീലുകളുടെ ലോകത്തിലേക്ക് കടന്നുവന്ന ഒരു യുവതിയുടെ അനുഭവമാണ് ഞാൻ ഇവിടെ കുറിക്കുവാൻ പോകുന്നത്. എല്ലാവരെയുംപോലെ വിവാഹത്തിന്റെ ആദ്യനാളുകളിൽ ഉന്മേഷവതിയായിരുന്നു രേണുക. സംഗീതത്തിനോട് അതിയായ അഭിനിവേശം ഉണ്ടായിരുന്ന അവൾക്കു ശാസ്ത്രീയമായി സംഗീതം അഭ്യസിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അത് തന്റെ പ്രിയതമനോട് അവൾ അവതരിപ്പിക്കുകയും, അ...

Cell phone addiction and Suicidal risk

Image
Cell Phone Addiction and Suicidal Risk A lot of us must be wondering if we're hooked on our tech: Searches for “phone addiction” have risen steadily in the past five years, according to Google Trends, and “social media addiction” trails it closely. Interestingly, phone addiction and social media addiction are closely intertwined, especially for younger people, who probably aren’t playing chess on their phones or even talking on them—they’re on social media. And according to a growing number of studies, it’s looking more and more like this pastime is addictive. Even more concerning is the fact that this addiction is linked to some serious mental health risks. The problem is that teens are spending more and more time, not talking on the phone like they were in decades past, but Instagram-ing and snapchat-ing. These are dangerous pastimes because they give the appearance of social interaction, but they couldn’t be further away from it. The comparisons that are im...

അമ്മൂമ്മയും ആട്ടിന്‍കുട്ടിയും വിനയയും

Image
അമ്മൂമ്മയും ആട്ടിന്‍കുട്ടിയും വിനയയും ആ കൊച്ചുകൂട്ടുകാരിയെ നമുക്ക് ''വിനയ'' എന്ന് വിളിക്കാം. സമൂഹത്തില്‍ മാന്യമായ സ്ഥാനവും, ഉയര്‍ന്ന ഉദ്യോഗവും, സാമ്പത്തികമായി ഉയര്‍ച്ചയും ഉള്ള അച്ഛനമ്മമാരുടെ ഏക മകള്‍. എന്‍ജിനീയര്‍ ആയ അച്ഛനും, അധ്യാപികയായ അമ്മയ്ക്കും ഒപ്പമാണ് അവള്‍ എന്റെ ക്ലിനിക്കില്‍ എത്തിച്ചേര്‍ന്നത്. ആരെയോ, എന്തിനെയോ തിരയുന്ന അവളുടെ കണ്ണുകളില്‍ ശോകഭാവം കളിയാടിയിരുന്നു. അവയുടെ ദ്രുതഗതിയിലുള്ള ചലനം കണ്ടപ്പോള്‍തന്നെ കാര്യം അത്ര പന്തിയല്ല എന്നെനിക്കു തോന്നി. ചിലപ്പോള്‍ ഏതോ ഗാഡമായ ചിന്തകളില്‍ മുഴുകി കുറച്ചു സമയം ഇരിക്കുന്നതും കാണാം. വിനയയുടെ മാതാപിതാക്കള്‍ എന്നോട് സംസാരിക്കുമ്പോള്‍ ആ വിഷയങ്ങളില്‍ ഒന്നും താല്പര്യം കാണിക്കുവാനോ, അതു ശ്രദ്ധിക്കുവാനോ അവള്‍ കൂട്ടാക്കിയതുമില്ല. എല്ലാത്തിനോടും ഒരുതരം ദൈന്യം കലര്‍ന്ന നിസ്സംഗതയായിരുന്നു അവള്‍ക്കു . വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ് അതെന്നു ആ ആറുവയസ്സുകാരിയുടെ പ്രകൃതത്തില്‍നിന്നും എനിക്ക് മനസ്സിലായി. ഏകദേശം സൈക്കാട്രിക് ലെവല്‍ വരെ എത്തിനില്‍ക്കുന്ന ഒരു അവസ്ഥാവിശേഷം എനിക്ക് അവളില്‍ ദര്‍ശിക്കുവാന്‍ സാധിച്ചു. അക...
Image

Detox Therapy for Mobile Addicts

Image
Cell phone addiction and psychological and physiological health in adolescents Mobile phones make our lives easier, but on the other hand, it ties us. Mobile addiction not only has physical effects but also psychological and academics effect at the same time. Sleep deficit, anxiety, stress, and depression which are all associated with internet abuse, have been related to mobile phone usage too.  All entities which can stimulate a person can be an addiction. Whenever a habit is converted into an obligation, it becomes an addiction   Few researchers believe that smartphone usage and gender are not significantly associated. The major question is how do we get to know we are addicted to our cell phone?  When a person uses his/her cell phone most of the time, unable to cut back on cell phone usage, using cell phones as a solution to boredom, feeling anxiety or depression when your phone is out of your range, losing your relationships. Research says “when c...